Friday, 30 August 2013
ജീവിതം
ഏണിപ്പടിയാണു ജീവിതം
കാലൊന്നു തെറ്റിയാല്‍ വീഴുന്നതാണീ ജീവിതം
ഓട്ടപാച്ചിലുകള്‍ നിറഞ്ഞതാണീ ജീവിതം ..
കയ്യെത്തും ദൂരത്ത് നില്‍ക്കുന്ന ലക്ഷ്യമാണീ ജീവിതം
ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ചു തീര്‍ക്കാനുള്ളതാണീ ജീവിതം!!
Newer Posts
Older Posts
Home
Subscribe to:
Comments (Atom)