Friday 30 August 2013

ജീവിതം 

ഏണിപ്പടിയാണു ജീവിതം 
കാലൊന്നു തെറ്റിയാല്‍ വീഴുന്നതാണീ ജീവിതം 
ഓട്ടപാച്ചിലുകള്‍ നിറഞ്ഞതാണീ ജീവിതം ..
കയ്യെത്തും ദൂരത്ത് നില്‍ക്കുന്ന ലക്ഷ്യമാണീ ജീവിതം 
ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ചു തീര്‍ക്കാനുള്ളതാണീ ജീവിതം!! 

2 comments:

SHAMSUDEEN THOPPIL said...

nammal namukku vendi jeevichu theerkkaanullathanee jeevitham jeevtham onne ullooooooooo athu santhoshaththode jeevichu theerkkuka checheeeeeeee snehaththode prarththanayode shamsu
www.hrdyam.blogspot.com

Mukesh M said...

ഏണിപ്പടിയില്‍ ശ്രദ്ധയോടെ പിടിച്ചു കയറൂ;
ലക്‌ഷ്യം കാണാതിരിക്കില്ല.